ബംഗളൂരുവിലാണ് സംഭവം നടന്നത്. ബംഗളൂരു മെട്രേപോളിറ്റൺ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് വൺവേയിലൂടെ ദിശതെറ്റിച്ചെത്തിയത്. ബസിന് മുന്നിൽ ബൈക്ക് നിർത്തിയതിന് ശേഷം എതിർദിശയിലൂടെ മുന്നോട്ടു പോകാൻ പറ്റില്ലെന്ന് ബൈക്കർ പറഞ്ഞു. ബൈക്ക് യാത്രികന്റെ ഹെൽമെറ്റ് ക്യാമിലാണ് ദൃശ്യങ്ങൾ പതിഞ്ഞത് #MALAYALAM #LIVEഇവനാണ് ആൺകുട്ടി... നിയമം തെറ്റിച്ച ബസിന് മുന്നിൽ നെഞ്ചുവിരിച്ച് ബൈക്കർ - YouTube | |
| 5,499 Likes | 5,499 Dislikes |
| 213,791 views views | followers |
| Entertainment | Upload TimePublished on 26 Dec 2018 |
Không có nhận xét nào:
Đăng nhận xét